ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു വയലായിരുന്നു . 1970 നു ശേഷം ഇന്ന് ക്ഷേത്രം സ്ഥിതി ചെയുന്നത് തെക്കു ഭാഗത്തായി ഒരു പുരയിടത്തില്‍ കൃഷി ആവശ്യത്തിനായി കിണര്‍ കുഴിച്ചപ്പോള്‍ പഴയ ഒരു മണി കിണര്‍ ഇടിഞ്ഞു വരികയും , ആ കിണറ്റില്‍ മണ്ണ് കൊണ്ടുള്ള കിണ്ടി,മൊന്ത തുടങ്ങിയ വസ്തുക്കള്‍ കാണുകയുണ്ടായി. മുട്ടിത്തടിയില്‍ കോരല്ലൂര്‍ പാറ എന്നറിയപ്പെടുന്ന ഒരു പാറ ഉണ്ടായിരുന്നതായും (ഇന്നത്തെ പാറമട) ഈ പാറയുടെ മുകളില്‍ ഒരു ദേവി വിഗ്രഹം കണ്ടതായി പഴമക്കാര്‍ ഓര്‍ക്കുന്നു .

2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ഒരു ബ്രാഹ്മണനാല്‍ പ്രതിഷ്ഠിച്ച ഒരു ദേവീ ക്ഷേത്രം ഉണ്ടായിരുന്നതായും പ്രകൃതി ക്ഷോഭത്തില്‍ ഈ പ്രദേശം മണ്‍മറഞ്ഞ് പോകുകയും, എന്നാല്‍ ദേവി സാന്നിദ്ധ്യം ഇവിടെ നിറഞ്ഞു നില്‍ക്കുന്നതായും തെളിഞ്ഞു
കൂടുതൽ
പുഷ്പാഞ്ജലി, വിളക്ക് , ലക്ഷ്മിനാരായണമന്ത്ര പുഷ്പാഞ്ജലി, മാല, ശത്രുസംഹാര പുഷ്പാഞ്ജലി, ഗണപതി പൂജ, ഐക്യമത്യപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, ഭഗവതി സേവ, ആയുർസൂക്ത പുഷ്പാഞ്ജലി
കൂടുതൽ